ഹൃദയങ്ങൾ കീഴടക്കി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഗാനാലാപനം. ‘നെഞ്ചുക്കുൾ പെയിതിടും മാ മഴൈ’ എന്ന നിത്യഹരിതഗാനമാണ് സുരേഷ് ഗോപി ആലപിച്ചത്. മഴവിൽ എന്റർടെയിൻമെന്റ് അവാർഡ്സ് വേദിയിലെത്തിയപ്പോഴായിരുന്നു കാണികളുടെ ഹൃദയം കവർന്ന് സുരേഷ് ഗോപിയുടെ ഗാനാലാപനം. മഴവിൽ എന്റർടെയിൻമെന്റ് അവാർഡ്സിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദയങ്ങൾ കീഴടക്കി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഗാനാലാപനം. ‘നെഞ്ചുക്കുൾ പെയിതിടും മാ മഴൈ’ എന്ന നിത്യഹരിതഗാനമാണ് സുരേഷ് ഗോപി ആലപിച്ചത്. മഴവിൽ എന്റർടെയിൻമെന്റ് അവാർഡ്സ് വേദിയിലെത്തിയപ്പോഴായിരുന്നു കാണികളുടെ ഹൃദയം കവർന്ന് സുരേഷ് ഗോപിയുടെ ഗാനാലാപനം. 

മഴവിൽ എന്റർടെയിൻമെന്റ് അവാർഡ്സിന്റെ പ്രമോ വിഡിയോ പുറത്തുവന്നപ്പോഴാണ് സുരേഷ് ഗോപിയുടെ പാട്ടും ചർച്ചയായത്. സ്റ്റീഫൻ ദേവസ്സിയുടെ കീബോർഡ് താളത്തിനൊപ്പമാണ് നടന്റെ അതിമനോഹര ആലാപനം. 

ADVERTISEMENT

സുരേഷ് ഗോപി പാട്ട് പാടുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമലോകത്തു പ്രചരിക്കുകയാണ്. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി അഭിനയലോകത്തെ പ്രതിഭകളെല്ലാം സംഗമിച്ച ആഘോഷരാവാണ് മഴവിൽ എന്റർടെയിൻമെന്റ് അവാർഡ്സ്. സെപ്റ്റംബർ 7, 8 തീയതികളിലായി വൈകിട്ട് 7ന് മഴവിൽ മനോരമയിൽ പരിപാടി സംപ്രേക്ഷണം ചെയ്യും. 

English Summary:

Suresh Gopi singing Nenjukkul Peidhidum song