മകൾ ദിയയ്ക്കും ഭർത്താവ് അശ്വിനുമൊപ്പം തകർപ്പൻ ചുവടുകളുമായി നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധുവും. രജനികാന്ത് ചിത്രം വേട്ടയ്യനിലെ ‘മനസ്സിലായോ’ എന്ന പാട്ടിനൊപ്പമാണ് സംഘത്തിന്റെ നൃത്തം. കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മാസ് എൻട്രിയും ആറ്റിറ്റ്യൂഡുമാണ് റീലിന്റെ മുഖ്യാകർഷണം. ദിയയുടെയും അശ്വിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൾ ദിയയ്ക്കും ഭർത്താവ് അശ്വിനുമൊപ്പം തകർപ്പൻ ചുവടുകളുമായി നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധുവും. രജനികാന്ത് ചിത്രം വേട്ടയ്യനിലെ ‘മനസ്സിലായോ’ എന്ന പാട്ടിനൊപ്പമാണ് സംഘത്തിന്റെ നൃത്തം. കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മാസ് എൻട്രിയും ആറ്റിറ്റ്യൂഡുമാണ് റീലിന്റെ മുഖ്യാകർഷണം. ദിയയുടെയും അശ്വിന്റെയും രസിപ്പിക്കും പ്രകടനവും ചർച്ചയായിക്കഴിഞ്ഞു. 

സെപ്റ്റംബർ ആദ്യ വാരമായിരുന്നു ദിയ–അശ്വിൻ വിവാഹം. ഇപ്പോൾ കൃഷ്ണകുമാറും കുടുംബവും ബാലി യാത്രയിലാണ്. അതിനിടെയാണ് രസകരമായ റീൽ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ റീലിനു നിരവധി പേർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. 

ADVERTISEMENT

രജനികാന്തും മഞ്ജുവാരിയരും ആറാടിയ ‘മനസ്സിലായോ’ ഗാനം ഏതാനും ദിവസങ്ങൾക്കു മുൻപാണ് റിലീസ് ചെയ്തത്. യൂട്യൂബിൽ തരംഗമായ ഗാനം കോടിക്കണക്കിന് ആസ്വാദകരെ നേടി ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കിയ ഗാനം മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ, അനിരുദ്ധ്, ദീപ്തി സുരേഷ് എന്നിവർ ചേർന്നാലപിച്ചു. അന്തരിച്ച ഗായകൻ മലേഷ്യ വാസുദേവന്റെ ശബ്ദം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇതിൽ  പുനഃസൃഷ്ടിച്ചതാണ്. 

English Summary:

Krishnakumar dancing with family reel video goes viral

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT