‘പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. പൊൻ വാനിലെ... എന്നു തുടങ്ങുന്ന ഗാനത്തിന് രാജു ജോർജ് ആണ് വരികൾ കുറിച്ച് ഈണമൊരുക്കിയത്. ഹരിചരൺ ഗാനം ആലപിച്ചു. മനോരമ മ്യൂസിക് ആണ് പാട്ട് ഔദ്യോഗികമായി പുറത്തിറക്കിയത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ ഗാനത്തിനു മികച്ച പ്രതികരണങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. പൊൻ വാനിലെ... എന്നു തുടങ്ങുന്ന ഗാനത്തിന് രാജു ജോർജ് ആണ് വരികൾ കുറിച്ച് ഈണമൊരുക്കിയത്. ഹരിചരൺ ഗാനം ആലപിച്ചു. മനോരമ മ്യൂസിക് ആണ് പാട്ട് ഔദ്യോഗികമായി പുറത്തിറക്കിയത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ ഗാനത്തിനു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. 

‘പൊൻ വാനിലെ താരകങ്ങൾ പോൽ

ADVERTISEMENT

പൂന്തോപ്പിലെ പൂക്കളെന്ന പോൽ

നീയുമായി പെണ്ണേ എൻ നെഞ്ചിനുള്ളിലാകെ

ADVERTISEMENT

പതിയെ പ്രണയം വിടരെ....’

മനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പതിമൂന്നാം രാത്രി’. ഡി2കെ ഫിലിംസിന്റെ ബാനറിൽ മേരി മൈഷ ചിത്രം നിർമിക്കുന്നു. ദിനേശ് നീലകണ്ഠൻ ആണ് രചന നിർവഹിച്ചിരിക്കുന്നത്. ആർ.എസ്.അനന്തകുമാർ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. 

ADVERTISEMENT

ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, വിജയ് ബാബു, ദീപക് പറമ്പോൽ, മാളവിക മേനോൻ, മീനാക്ഷി രവീന്ദ്രൻ, അർച്ചന കവി, സോഹൻ സീനുലാൽ, കോട്ടയം രമേശ്, സോന നായർ തുടങ്ങിയവരാണ് ‘പതിമൂന്നാം രാത്രി’യിൽ മുഖ്യ വേഷങ്ങളിലെത്തുന്നത്.

English Summary:

Pon Vanile song from the movie Pathimoonnam Rathri

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT