ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. മഹേഷ് ബാബുവിന്റെ ഗുണ്ടൂർ കാരത്തിലെ ‘കുർച്ചി മാടാത്ത പെട്ടി’ എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് ഒരുപറ്റം വിദ്യാർഥികൾ ചുവടുവച്ചത്. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. മഹേഷ് ബാബുവിന്റെ ഗുണ്ടൂർ കാരത്തിലെ ‘കുർച്ചി മാടാത്ത പെട്ടി’ എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് ഒരുപറ്റം വിദ്യാർഥികൾ ചുവടുവച്ചത്. 

ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വിദ്യാർഥികളുടെ ത്രസിപ്പിക്കും ചുവടുകളും എനർജി ലെവലും ആസ്വാദകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. ‘പിള്ളേര് വേറെ ലെവൽ’ എന്നാണ് ലഭിക്കുന്ന കമന്റുകളിൽ ഏറെയും. 

ADVERTISEMENT

‘ഗുണ്ടൂർ കാരം’ എന്ന ചിത്രത്തിനു വേണ്ടി തമൻ.എസ് ഈണമൊരുക്കിയ ഗാനമാണ് ‘കുർച്ചി മാടാത്ത പെട്ടി’. പാട്ട് ഇതിനകം ദശകോടിയിലധികം പ്രേക്ഷകരെയും വാരിക്കൂട്ടിക്കഴിഞ്ഞു. റീലുകളിലും തരംഗമാണ്. മഹേഷ് ബാബുവിനൊപ്പം ശ്രീലീല, മീനാക്ഷി ചൗധരി എന്നിവരും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രമാണ് ‘ഗുണ്ടൂർ കാരം’.

English Summary:

Trivandrum medical college students dancing with the song kurchimadathapetti

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT