ഗായിക ശ്രേയ ഘോഷാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സാരി ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. കറുപ്പ് സാരിയണിഞ്ഞാണ് ശ്രേയ ക്യാമറയ്ക്കു മുന്നിലെത്തിയത്. ഇരുവശങ്ങളിലായി ഹെവി എംബ്രോയിഡറി വർക്ക് ചെയ്ത സാരിയുടെ ബോഡി പാർട്ടിൽ മിനിമൽ വർക്ക് കൊടുത്തിരിക്കുന്നു. പോളി ജോർജറ്റ് ഫാബ്രിക്ക് കൊണ്ടാണ് സാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക ശ്രേയ ഘോഷാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സാരി ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. കറുപ്പ് സാരിയണിഞ്ഞാണ് ശ്രേയ ക്യാമറയ്ക്കു മുന്നിലെത്തിയത്. ഇരുവശങ്ങളിലായി ഹെവി എംബ്രോയിഡറി വർക്ക് ചെയ്ത സാരിയുടെ ബോഡി പാർട്ടിൽ മിനിമൽ വർക്ക് കൊടുത്തിരിക്കുന്നു. പോളി ജോർജറ്റ് ഫാബ്രിക്ക് കൊണ്ടാണ് സാരി തയ്യാറാക്കിയിരിക്കുന്നത്. പ്ലെയിൻ ബ്ലാക് ഓഫ് ഷോൾഡർ ബ്ലൗസ് ആണ് ശ്രേയ സാരിക്കൊപ്പം ധരിച്ചത്. 

സാരിയിലെ വർക്കിനു യോജിക്കും വിധത്തിലുള്ള ഹെവി കമ്മലുകളും വളകളും മോതിരവും ശ്രേയ അണിഞ്ഞിട്ടുണ്ട്. മേക്കപ്പിന്റെ പൂർണത ശ്രേയയുടെ ഭംഗി വർധിപ്പിച്ചു. റെഡിഷ് മറൂൺ ഗ്ലോസി ലിപ് കളറാണ് ഉപയോഗിച്ചത്. സ്മഡ്ജ്ഡ് ഐ മേക്കപ് ചെയ്തിരിക്കുന്നു. ഓപ്പൺ ഹെയർ സ്റ്റൈൽ ലുക്ക് ആണ് ശ്രേയ സ്വീകരിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്.

ADVERTISEMENT

പാട്ട് പോലെ തന്നെ ശ്രേയ ഘോഷാലിന്റെ വസ്ത്രധാരണ രീതിക്കും ആരാധകർ ഏറെയുണ്ട്. പൊതുവേ ഹെവി ഡിസൈനിലുള്ള വസ്ത്രങ്ങളും സിംപിൾ മേക്കപ്പുമാണ് ഗായിക പിന്തുടരുന്ന രീതി. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ശ്രദ്ധേയമാകാറുണ്ട്. 

English Summary:

Shreya Ghoshal new saree look