രജനികാന്ത് ചിത്രം വേട്ടയ്യന്റെ ഓഡിയോ ലോഞ്ചിൽ തിളങ്ങി നടി മഞ്ജു വാരിയർ. ചിത്രത്തിലെ ‘മനസ്സിലായോ’ എന്ന ഗാനത്തിനൊപ്പം ഓഡിയോ ലോഞ്ച് വേദിയിൽ ചുവടുവയ്ക്കുന്ന നടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ആരാധകമനം കവരുന്നത്. പാട്ടിലെ ഹുക്ക് സ്റ്റെപ്പ് മഞ്ജു വേദിയിൽ അവതരിപ്പിച്ചു. ഇതിന്റെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രജനികാന്ത് ചിത്രം വേട്ടയ്യന്റെ ഓഡിയോ ലോഞ്ചിൽ തിളങ്ങി നടി മഞ്ജു വാരിയർ. ചിത്രത്തിലെ ‘മനസ്സിലായോ’ എന്ന ഗാനത്തിനൊപ്പം ഓഡിയോ ലോഞ്ച് വേദിയിൽ ചുവടുവയ്ക്കുന്ന നടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ആരാധകമനം കവരുന്നത്. പാട്ടിലെ ഹുക്ക് സ്റ്റെപ്പ് മഞ്ജു വേദിയിൽ അവതരിപ്പിച്ചു. 

ഇതിന്റെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പ്രതികരണങ്ങളും അറിയിക്കുന്നു. ഓഡിയോ ലോഞ്ചിനിടെയുള്ള മഞ്ജുവിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇളം മഞ്ഞ നിറത്തിലുള്ള അനാർക്കലി ചുരിദാർ ആണ് മഞ്ജു വാരിയർ ധരിച്ചത്. നടിയുടെ ലുക്കും ചർച്ചയായിക്കഴിഞ്ഞു. 

ADVERTISEMENT

‘മനസ്സിലായോ’ ഗാനം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ കോടിക്കണക്കിനു പ്രേക്ഷകരെ നേടിയിരുന്നു. രജനികാന്തിന്റെയും മഞ്ജുവാരിയരുടെയും ആറാട്ട് ആണ് ഗാനരംഗത്തിൽ കാണാനാവുക. യൂട്യൂബിൽ തരംഗമായ ഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കിയ ഗാനം മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ, അനിരുദ്ധ്, ദീപ്തി സുരേഷ് എന്നിവർ ചേർന്നാലപിച്ചു. അന്തരിച്ച ഗായകൻ മലേഷ്യ വാസുദേവന്റെ ശബ്ദം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇതിൽ പുനഃസൃഷ്ടിച്ചതാണ്. 

English Summary:

Manju Warrier dancing at Vettaiyan audio launch