ഗായിക നിത്യ മാമ്മൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച റീൽ ഏറ്റെടുത്ത് ആരാധകർ. ഗായകൻ മധു ബാലകൃഷ്ണനും ഭാര്യയ്ക്കുമൊപ്പം രജനികാന്ത് ചിത്രം വേട്ടയ്യനിലെ ‘മനസ്സിലായോ’ പാട്ടിനു ചുവടുവയ്ക്കുന്ന വിഡിയോ ആണ് നിത്യ പോസ്റ്റ് ചെയ്ത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ വിഡിയോയ്ക്കു നിരവധി പേരാണു പ്രതികരണങ്ങളുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക നിത്യ മാമ്മൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച റീൽ ഏറ്റെടുത്ത് ആരാധകർ. ഗായകൻ മധു ബാലകൃഷ്ണനും ഭാര്യയ്ക്കുമൊപ്പം രജനികാന്ത് ചിത്രം വേട്ടയ്യനിലെ ‘മനസ്സിലായോ’ പാട്ടിനു ചുവടുവയ്ക്കുന്ന വിഡിയോ ആണ് നിത്യ പോസ്റ്റ് ചെയ്ത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ വിഡിയോയ്ക്കു നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. 

രജനികാന്തും മഞ്ജുവാരിയരും ആറാടിയ ‘മനസ്സിലായോ’ ഗാനം ഏതാനും ദിവസങ്ങൾക്കു മുൻപാണ് റിലീസ് ചെയ്തത്. യൂട്യൂബിൽ തരംഗമായ ഗാനം കോടിക്കണക്കിന് ആസ്വാദകരെ നേടി ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. 

ADVERTISEMENT

അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കിയ ഗാനം മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ, അനിരുദ്ധ്, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ആലപിച്ചത്. അന്തരിച്ച ഗായകൻ മലേഷ്യ വാസുദേവന്റെ ശബ്ദം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇതിൽ പുനഃസൃഷ്ടിക്കുകയായിരുന്നു. 

English Summary:

Nithya Mammen shares reel with Madhu Balakrishnan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT