പ്രണയപ്പാട്ടുമായി ‘തണുപ്പ്’; ഏറ്റെടുത്ത് പ്രേക്ഷകർ
രാഗേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘തണുപ്പ്’ എന്ന ചിത്രത്തിലെ പുതിയഗാനം പുറത്തിറങ്ങി. ‘മാമ്പൂ മണമിതാ’ എന്നു തുടങ്ങുന്ന പാട്ടിനു വരികൾ കുറിച്ചത് വിവേക് മുഴക്കുന്ന് ആണ്. ബിബിൻ അശോക് ഈണമൊരുക്കിയ ഗാനം കപിൽ കപിലൻ, ശ്രീനന്ദ ശ്രീകുമാർ എന്നിവർ ചേർന്നാലപിച്ചു. ‘മാമ്പൂ മണമിതാ’ എന്ന പാട്ട് ചുരുങ്ങിയ

രാഗേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘തണുപ്പ്’ എന്ന ചിത്രത്തിലെ പുതിയഗാനം പുറത്തിറങ്ങി. ‘മാമ്പൂ മണമിതാ’ എന്നു തുടങ്ങുന്ന പാട്ടിനു വരികൾ കുറിച്ചത് വിവേക് മുഴക്കുന്ന് ആണ്. ബിബിൻ അശോക് ഈണമൊരുക്കിയ ഗാനം കപിൽ കപിലൻ, ശ്രീനന്ദ ശ്രീകുമാർ എന്നിവർ ചേർന്നാലപിച്ചു.
‘മാമ്പൂ മണമിതാ’ എന്ന പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. മനോരമ മ്യൂസിക് ആണ് പാട്ട് പ്രേക്ഷകർക്കരികിൽ എത്തിച്ചത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വ്യത്യസ്തമായ പ്രമേയവും അവതരണവും കൊണ്ട് തിയറ്ററുകളിൽ നിറഞ്ഞ കയ്യടി നേടുകയാണ് ‘തണുപ്പ്’. നിധീഷ്, ജിബിയ എന്നിവരാണു ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നത്. ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തനും ഡോ.ലക്ഷ്മിയും ചേർന്നാണ് ‘തണുപ്പ്’ നിർമിച്ചിരിക്കുന്നത്. പി.എസ്.മണികണ്ഠൻ ഛായാഗ്രഹണവും സഫ്ദർ മെർവ എഡിറ്റിങ്ങും നിർവഹിച്ചു.