ഹൃദയങ്ങളിൽ ചേക്കേറി ‘ശ്രീനന്ദം’; ലക്ഷം പ്രേക്ഷകരെ പിന്നിട്ട് ഗാനം
മനോരമ മ്യൂസിക് പ്രകാശനം ചെയ്ത ‘ശ്രീനന്ദം’ ഭക്തിഗാന ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ബി.രാജഗോപാൽ ആണ് പാട്ടിന്റെ രചനയും സംഗീതസംവിധാനവും നിർവഹിച്ചത്. രാധിക അശോക് ഗാനം ആലപിച്ചു. ഗുരുവായൂർ ഉണ്ണിക്കണ്ണനുള്ള ഉറക്കുപാട്ട് എന്ന നിലയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഉണ്ണിക്കണ്ണനായി

മനോരമ മ്യൂസിക് പ്രകാശനം ചെയ്ത ‘ശ്രീനന്ദം’ ഭക്തിഗാന ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ബി.രാജഗോപാൽ ആണ് പാട്ടിന്റെ രചനയും സംഗീതസംവിധാനവും നിർവഹിച്ചത്. രാധിക അശോക് ഗാനം ആലപിച്ചു. ഗുരുവായൂർ ഉണ്ണിക്കണ്ണനുള്ള ഉറക്കുപാട്ട് എന്ന നിലയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഉണ്ണിക്കണ്ണനായി അഭിയിച്ചിരിക്കുന്നതാകട്ടെ, രാധികാ അശോകിന്റെ മകൻ ഗൗതം കൃഷ്ണയും.
കണ്ണനാം ഉണ്ണി നീയുറങ്ങ്
കണ്ണുകൾ പൂട്ടി നീയുറങ്ങ്
വെണ്ണയേറെ ഉണ്ടതല്ലേ..?
പൊന്നോടക്കുഴൽ മീട്ടിയില്ലേ..?
ഉണ്ണീ.. കണ്ണാ.. ഇനിയുറങ്ങ്
പൊന്നുണ്ണിക്കണ്ണാ ഇനിയുറങ്ങ്...
റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ ‘ശ്രീനന്ദം’ ലക്ഷത്തിലധികം പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. അതിഹൃദ്യമായി ഒരുക്കിയ ഗാനരംഗങ്ങളും പ്രേക്ഷകമനസ്സുകളിൽ ഇടം പിടിച്ചുകഴിഞ്ഞു. വിപിൻ ശങ്കർ ആണ് ഛായാഗ്രഹണം നിർവഹിച്ചത്. ബിഷോയ് അനിയൻ റെക്കോർഡിങ്ങും മിക്സിങ്ങും നിർവഹിച്ചിരിക്കുന്നു.