അമൽ നീരദ് ചിത്രം ‘ബോഗയ്‌ന്‍വില്ല’യിലെ ഹിറ്റ് ഗാനം ‘സ്തുതി’ക്കു ചുവടുവച്ച് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഹൻസിക കൃഷ്ണ. പാട്ടിലെ സിഗ്നേച്ചർ സ്റ്റെപ്പുകളുമായി ഹൻസിക പ്രേക്ഷകരെ അമ്പരപ്പിച്ചു. താരപുത്രിയുടെ ലുക്കും ശ്രദ്ധേയമായിക്കഴിഞ്ഞു. ഹൻസിക കൃഷ്ണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമൽ നീരദ് ചിത്രം ‘ബോഗയ്‌ന്‍വില്ല’യിലെ ഹിറ്റ് ഗാനം ‘സ്തുതി’ക്കു ചുവടുവച്ച് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഹൻസിക കൃഷ്ണ. പാട്ടിലെ സിഗ്നേച്ചർ സ്റ്റെപ്പുകളുമായി ഹൻസിക പ്രേക്ഷകരെ അമ്പരപ്പിച്ചു. താരപുത്രിയുടെ  ലുക്കും ശ്രദ്ധേയമായിക്കഴിഞ്ഞു. 

ഹൻസിക കൃഷ്ണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ‘സ്തുതി’ റീൽ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. റീൽ വിഡിയോകളുമായി സജീവമാണ് ഹൻസിക. പങ്കുവയ്ക്കുന്ന വിഡിയോകളൊക്കെ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമാകാറുമുണ്ട്. 

ADVERTISEMENT

ഏതാനും ആഴ്ചകൾക്കു മുൻപാണ് ‘സ്തുതി’ പാട്ട് പുറത്തിറങ്ങിയത്. സുഷിൻ ശ്യാമും കുഞ്ചാക്കോ ബോബനും ജ്യോതിർമയിയുമാണ് ഗാനരംഗത്തിലുള്ളത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ ഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ മുൻനിരയിലുണ്ട്. വിനായക് ശശികുമാർ ആണ് ‘സ്തുതി’ക്ക് വരികൾ കുറിച്ചത്. സുഷിൻ ശ്യാം ഈണം നൽകിയ ഗാനം മേരി ആൻ അലക്സാണ്ടർ ആലപിച്ചു. സുഷിനും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്.

English Summary:

Hansika Krishna dancing with the song Sthuthi