‘ഇരുളുകീറി വന്നെത്തും പ്രഭാതമേ’; ഹൃദയങ്ങൾ കവർന്ന് യേശുദാസിന്റെ പ്രഭാതഗീതം!
ഇരുട്ടിനെ കീഴടക്കിയെത്തുന്ന പ്രകാശം നമുക്കെന്നും പ്രത്യാശ നൽകുന്നതാണ്. അത് പ്രചോദനവും കരുത്തും പകരുന്നു. ഓരോ പ്രഭാതത്തിലും പുതിയ പ്രതീക്ഷകളുമായി, ചെറുപുഞ്ചിരിയോടെ നാം മിഴികൾ തുറക്കുന്നു. അപ്പോഴൊക്കെ, നാം നമ്മോടു തന്നെ പറയാറില്ലേ, ‘അതെ ഇതെന്റെ ദിവസമാണ്’ എന്ന്. ഇപ്പോഴിതാ ‘ഇരുളുകീറി വന്നെത്തും

ഇരുട്ടിനെ കീഴടക്കിയെത്തുന്ന പ്രകാശം നമുക്കെന്നും പ്രത്യാശ നൽകുന്നതാണ്. അത് പ്രചോദനവും കരുത്തും പകരുന്നു. ഓരോ പ്രഭാതത്തിലും പുതിയ പ്രതീക്ഷകളുമായി, ചെറുപുഞ്ചിരിയോടെ നാം മിഴികൾ തുറക്കുന്നു. അപ്പോഴൊക്കെ, നാം നമ്മോടു തന്നെ പറയാറില്ലേ, ‘അതെ ഇതെന്റെ ദിവസമാണ്’ എന്ന്.
ഇപ്പോഴിതാ ‘ഇരുളുകീറി വന്നെത്തും പ്രഭാതമേ’ എന്നു തുടങ്ങുന്ന ഗാനമാണ് ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നത്. ഫാ.ജോൺ പിച്ചാപ്പിള്ളി രചിച്ച് കെ.ജി.പീറ്റർ ഈണമൊരുക്കിയ ഗാനം ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് ആലപിച്ചു. ‘തിരുപാഥേയം’ എന്ന ആൽബത്തിലെ ഗാനമാണിത്.
പാട്ട് ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. മാർട്ടിൻ മിസ്റ്റും ടി.ആർ.ശ്രീജിത്തും ചേർന്നാണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചത്. ബിജു കളർസൈൻ ആർട്ട്‌വർക്ക് നിർവഹിച്ചു.