യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കേ, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസിനുവേണ്ടി വോട്ടുതേടി പോപ്പ് താരം ബിയോണ്‍സ്. വെള്ളിയാഴ്ച രാത്രി ഹൂസ്റ്റണില്‍ നടന്ന കമലയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ ഗായിക പങ്കെടുത്തു. ബിയോണ്‍സിന്റെ ജന്മദേശമാണ് ഹൂസ്റ്റണ്‍. സെലിബ്രിറ്റിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കേ, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസിനുവേണ്ടി വോട്ടുതേടി പോപ്പ് താരം ബിയോണ്‍സ്. വെള്ളിയാഴ്ച രാത്രി ഹൂസ്റ്റണില്‍ നടന്ന കമലയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ ഗായിക പങ്കെടുത്തു. ബിയോണ്‍സിന്റെ ജന്മദേശമാണ് ഹൂസ്റ്റണ്‍.

സെലിബ്രിറ്റിയോ രാഷ്ട്രീയക്കാരിയോ ആയല്ല, മറിച്ച് ഒരു അമ്മയെന്ന നിലയിലാണ് താന്‍ റാലിയില്‍ പങ്കെടുക്കുന്നതെന്ന് ബിയോണ്‍സ‌് പറഞ്ഞു. സ്വന്തം കുഞ്ഞുങ്ങള്‍ ജീവിക്കുന്ന, ലോകത്തെക്കുറിച്ച് കരുതലുള്ള, പെണ്‍മക്കള്‍ക്ക് അതിര്‍വരമ്പുകളില്ലാതെ ജീവിക്കാനാകുന്ന ലോകത്തിനായി സ്വപ്നംകാണുന്ന അമ്മമാരെല്ലാം കമലയ്ക്ക് വോട്ടുചെയ്യണമെന്ന് ഗായിക അഭ്യർഥിച്ചു. 

ADVERTISEMENT

വേദിയില്‍ ബിയോണ്‍സ് പാട്ടുപാടിയില്ല. 2016 ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ പ്രചാരണപരിപാടിയില്‍ ബിയോണ്‍സ് പാടിയിരുന്നു. ഗായികയുടെ 2016 ൽ പുറത്തിറങ്ങിയ 'ലെമണേഡ്' എന്ന ആല്‍ബത്തിലെ 'ഫ്രീഡം' എന്ന പാട്ടാണ് കമലയുടെ പ്രചാരണഗാനമായി ഉപയോഗിക്കുന്നത്.

English Summary:

Beyonce took part in election campaign of Kamala Harris