ഗ്ലാമർ ലുക്കിൽ ജാൻവി, പ്രണയിച്ച് എൻടിആർ; ദശലക്ഷങ്ങൾ പിന്നിട്ട് കാഴ്ചക്കാർ, ‘ചുട്ടമല്ലെ’ വിഡിയോ
സമൂഹമാധ്യമങ്ങളിൽ തരംഗമായ ‘ചുട്ടമല്ലെ’ റൊമാന്റിക് ട്രാക്കിന്റെ വിഡിയോ പതിപ്പ് പുറത്തിറങ്ങി. ജാൻവി കപൂറിന്റെ ഗ്ലാമറസ് ലുക്ക് ആണ് പാട്ടിന്റെ മുഖ്യാകർഷണം. നടിയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ ‘ദേവര’യിലെ ഗാനമാണിത്. ചുരുങ്ങിയ സമയം കൊണ്ട് ‘ചുട്ടമല്ലെ’യുടെ വിഡിയോ പതിപ്പ് 3 മില്യനിലേറെ പ്രേക്ഷകരെ നേടി.

സമൂഹമാധ്യമങ്ങളിൽ തരംഗമായ ‘ചുട്ടമല്ലെ’ റൊമാന്റിക് ട്രാക്കിന്റെ വിഡിയോ പതിപ്പ് പുറത്തിറങ്ങി. ജാൻവി കപൂറിന്റെ ഗ്ലാമറസ് ലുക്ക് ആണ് പാട്ടിന്റെ മുഖ്യാകർഷണം. നടിയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ ‘ദേവര’യിലെ ഗാനമാണിത്. ചുരുങ്ങിയ സമയം കൊണ്ട് ‘ചുട്ടമല്ലെ’യുടെ വിഡിയോ പതിപ്പ് 3 മില്യനിലേറെ പ്രേക്ഷകരെ നേടി. പാട്ട് ട്രെൻഡിങ്ങിലും ഇടം പിടിച്ചിരിക്കുകയാണ്.
ഓഗസ്റ്റ് ആദ്യവാരമാണ് ‘ചുട്ടമല്ലെ’ ലിറിക്കൽ വിഡിയോ പ്രേക്ഷകർക്കു മുന്നിലെത്തിയത്. അനിരുദ്ധ് രവിചന്ദർ പാട്ടിന് ഈണമൊരുക്കിയിരിക്കുന്നു. ശിൽപ റാവു ആണ് ഗാനം ആലപിച്ചത്. ‘കണ്ണിണതൻ കാമനോട്ടം’ എന്ന വരികളോടെയാണ് മലയാളത്തിൽ പാട്ട് പുറത്തിറങ്ങിയത്. മങ്കൊമ്പ് ഗോപാലകൃഷ്ണൻ മലയാളം വരികൾ കുറിച്ചു.
ജൂനിയർ എൻടിആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്ത ചിത്രമാണ് ‘ദേവര’. ബിഗ് ബജറ്റിലൊരുങ്ങിയ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷകസ്വീകാര്യതയും ‘ദേവര’ നേടി.