‘കാത്തിരിപ്പൂ കൺമണി...’; ട്രെയിൻ യാത്രയ്ക്കിടെ മനോഹര ഗാനം പാടി മനോജ്.കെ.ജയൻ, വിഡിയോ വൈറൽ
ട്രെയിൻ യാത്രയ്ക്കിടെ സുന്ദരഗാനം ആലപിച്ച് നടനും ഗായകനുമായ മനോജ്.െക.ജയൻ. ‘കാത്തിരിപ്പൂ കൺമണി’ എന്ന എക്കാലത്തെയും ഹിറ്റ് ഗാനമാണ് നടൻ ആലപിച്ചത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം ആരാധകലക്ഷങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. മഞ്ജു വാരിയർ, ഹൈബി ഈടൻ, ടൊവിനോ തോമസ് തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധി പേർ

ട്രെയിൻ യാത്രയ്ക്കിടെ സുന്ദരഗാനം ആലപിച്ച് നടനും ഗായകനുമായ മനോജ്.െക.ജയൻ. ‘കാത്തിരിപ്പൂ കൺമണി’ എന്ന എക്കാലത്തെയും ഹിറ്റ് ഗാനമാണ് നടൻ ആലപിച്ചത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം ആരാധകലക്ഷങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. മഞ്ജു വാരിയർ, ഹൈബി ഈടൻ, ടൊവിനോ തോമസ് തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പ്രതികരണങ്ങളും അറിയിച്ചിട്ടുണ്ട്.
‘കാത്തിരിക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ ജീവിതം എത്ര മനോഹരമാണ്’ എന്ന അടിക്കുറിപ്പോടെയാണ് മനോജ്.കെ.ജയന്റെ സമൂഹമാധ്യമ പോസ്റ്റ്. രാത്രിയാമങ്ങളിലെ ട്രെയിൻ യാത്രയുടെ മനോഹര കാഴ്ചകളും വിഡിയോയിൽ കാണാം. നടന്റെ വേറിട്ട ലുക്കും ആരാധകശ്രദ്ധ നേടി.
മനോജ്.കെ.ജയന്റെ പാട്ട് നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്. ആവർത്തിച്ചു കേൾക്കാൻ തോന്നുന്നുവെന്ന് ആരാധകർ കുറിക്കുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ നടൻ ഇടയ്ക്കിടെ പാട്ടുവിഡിയോകൾ പങ്കുവയ്ക്കാറുണ്ട്.