സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെയും ചലച്ചിത്ര പ്രവർത്തക ഉത്തരയുടെയും കൂടുതൽ വിവാഹ ചിത്രങ്ങൾ പുറത്ത്. താലികെട്ടിന്റെയും തുടർന്നുള്ള ചടങ്ങുകളുടെയും ചിത്രങ്ങളാണ് മനോരമ ഓൺലൈനിനു ലഭിച്ചത്. മാജിക് മോഷൻ മീഡിയ ആയിരുന്നു സുഷിൻ–ഉത്തര വിവാഹത്തിന്റെ ഔദ്യോഗിക ഫൊട്ടോഗ്രഫി നിർവഹിച്ചത്. ഫ്ലോറൽ ലൂസ്ഫിറ്റ് ഷോർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെയും ചലച്ചിത്ര പ്രവർത്തക ഉത്തരയുടെയും കൂടുതൽ വിവാഹ ചിത്രങ്ങൾ പുറത്ത്. താലികെട്ടിന്റെയും തുടർന്നുള്ള ചടങ്ങുകളുടെയും ചിത്രങ്ങളാണ് മനോരമ ഓൺലൈനിനു ലഭിച്ചത്. മാജിക് മോഷൻ മീഡിയ ആയിരുന്നു സുഷിൻ–ഉത്തര വിവാഹത്തിന്റെ ഔദ്യോഗിക ഫൊട്ടോഗ്രഫി നിർവഹിച്ചത്.

ചിത്രത്തിനു കടപ്പാട്: Magic Motion Media

ഫ്ലോറൽ ലൂസ്ഫിറ്റ് ഷോർട്ട് കുർത്തയാണ് സുഷിൻ ശ്യാം ധരിച്ചത്. പേസ്റ്റൽ ഓറഞ്ച് സാരിയിൽ ഉത്തര തിളങ്ങി. ഉത്തരയുടെ എൽബോ സ്ലീവ്ഡ് ബ്ലൗസിൽ നിറയെ ഹാൻഡ്‌വർക്കുകളും ചെയ്തിരിക്കുന്നു. 

ചിത്രത്തിനു കടപ്പാട്: Magic Motion Media
ADVERTISEMENT

ബുധനാഴ്ചയാണ് സുഷിനും ഉത്തരയും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹം സബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇരുവരും അറിയിച്ചിരുന്നില്ല. 

ചിത്രത്തിനു കടപ്പാട്: Magic Motion Media

അഭിനേതാക്കളായ ഫഹദ് ഫാസിൽ, നസ്രിയ, ജയറാം, പാർവതി, സംഗീതസംവിധായകൻ ദീപക് ദേവ്, തിരക്കഥാകൃത്ത് ശ്യാം പുഷ്കർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ നിറസാന്നിധ്യമായി. 

ചിത്രത്തിനു കടപ്പാട്: Magic Motion Media
ADVERTISEMENT

നേരത്തേ, ജയറാം–പാർവതി മകൾ മാളവികയുടെ വിവാഹവേളയിൽ വച്ച് സുഷിൻ ജീവിതപങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു. പാർവതിയുടെ സഹോദരീ പുത്രിയാണ് ഉത്തര.  

ചിത്രത്തിനു കടപ്പാട്: Magic Motion Media

കൂടാതെ ഏതാനും പൊതു ചടങ്ങുകളിൽ ഇരുവരും ഒരുമിച്ചെത്തുകയും ചെയ്തു. എന്നാൽ വിവാഹം സംബന്ധിച്ചുള്ള കാര്യങ്ങൾ ഇരുവരും രഹസ്യമായിത്തന്നെ വച്ചു. 

ചിത്രത്തിനു കടപ്പാട്: Magic Motion Media
ADVERTISEMENT

മലയാള സിനിമയിലെ ‘സീൻ മാറ്റിയ’ സംഗീതസംവിധായകനാണ് സുഷിൻ ശ്യാം. 2014 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച സുഷിൻ, വളരെ വേഗത്തിൽ വിലിപിടിപ്പുള്ള ബ്രാൻഡ് നെയിം ആയി വളർന്നു. 

ചിത്രത്തിനു കടപ്പാട്: Magic Motion Media

‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായാകനുള്ള സംസ്ഥാന പുരസ്കാരം സുഷിന്‍ നേടിയിരുന്നു. 

ചിത്രത്തിനു കടപ്പാട്: Magic Motion Media

അമൽ നീരദ് സംവിധാനം ചെയ്ത ‘ബോഗയ്‌ന്‍വില്ല’യാണ് സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ചിത്രം. 

ചിത്രത്തിനു കടപ്പാട്: Magic Motion Media

ഇനി കുറച്ചുനാൾ‌ ഇടവേളയെടുക്കുമെന്ന് സുഷിൻ അടുത്തിടെ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. 

English Summary:

More pictures of Sushin Shyam-Uthara wedding

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT