‘ചൂളം നല്ല ഇത് ആയിരിക്കണേ’; ചൂളമടിച്ചും പാട്ടു പാടിയും കരിക്ക് താരങ്ങൾ: വിഡിയോ
സുഗീത് സംവിധാനം ചെയ്ത ഓർഡിനറിയിലെ പാട്ടു മൂളി കരിക്ക് താരങ്ങൾ. അനു അനിയനും ശബരീഷ് സജിനും ചേർന്നാണ് പാട്ടു പാടിയത്. കാർത്തികും മധു ബാലകൃഷ്ണനും ചേർന്ന് ആലപിച്ച പാട്ട് ശബരീഷും അനു അനിയനും ഒരുമിച്ച് പാടിയപ്പോൾ ആരാധകർക്ക് വേറിട്ട അനുഭവമായി.

വിദ്യാസാഗർ ഈണം പകർന്ന ഓർഡിനറിലെ 'സുൻ സുൻ സുന്ദരി' എന്നു തുടങ്ങുന്ന പാട്ടാണ് ഇരുവരും ചേർന്നാലപിച്ചത്. ഗിറ്റാറിൽ പശ്ചാത്തലസംഗീതമൊരുക്കി ഇരുവരുടെയും സുഹൃത്ത് അതുൽ സുബ്രഹ്മണ്യനും വിഡിയോയിൽ ഒപ്പം ചേർന്നു. അതിമനോഹരമാണ് മൂവരുടെയും പ്രകടനമെന്ന് ആരാധകർ കുറിച്ചു.
രസകരമായ ഒരു ആമുഖം കൂടി നൽകിയാണ് കരിക്ക് താരങ്ങൾ പാട്ട് അവതരിപ്പിച്ചത്. പാട്ടിനു തുടക്കത്തിലുള്ള ചൂളം വിളി ഗംഭീരമായി തന്നെ താരങ്ങൾ പുനഃസൃഷ്ടിച്ചു. അതിനു തുടർച്ചയായാണ് പാട്ട് പാടിയത്. അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരങ്ങളാണ് ശബരീഷും അനുവും. അഭിനയത്തിൽ മാത്രമല്ല പാട്ടിലും ഇവർ പുലികളാണല്ലോ എന്നാണ് ആരാധകരുടെ കമന്റ്. ‘അല്ലേലും കഴിവ് ഉള്ളവർക്ക് എല്ലാം കൂടെ അങ്ങ് കൊടുക്കും,’ എന്നാണ് വിഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്.