‘പുഷ്പ 2’ല്‍ ഐറ്റം നമ്പര്‍ ചെയ്യാൻ നടി ശ്രീലീല വാങ്ങുന്നത് വമ്പൻ പ്രതിഫലമെന്ന് റിപ്പോർട്ട്. ‘പുഷ്പ: ദ് റൈസ്’ എന്ന ആദ്യ ഭാഗത്തില്‍ ‘ഊ അന്തവാ’ എന്ന ഗാനരംഗത്തില്‍ സാമന്ത ആണ് പ്രത്യക്ഷപ്പെട്ടത്. ഒറ്റ ഡാൻസിനായി 5 കോടി രൂപ സാമന്ത പ്രതിഫലമായി കൈപ്പറ്റിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പുഷ്പ 2’ല്‍ ഐറ്റം നമ്പര്‍ ചെയ്യാൻ നടി ശ്രീലീല വാങ്ങുന്നത് വമ്പൻ പ്രതിഫലമെന്ന് റിപ്പോർട്ട്. ‘പുഷ്പ: ദ് റൈസ്’ എന്ന ആദ്യ ഭാഗത്തില്‍ ‘ഊ അന്തവാ’ എന്ന ഗാനരംഗത്തില്‍ സാമന്ത ആണ് പ്രത്യക്ഷപ്പെട്ടത്. ഒറ്റ ഡാൻസിനായി 5 കോടി രൂപ സാമന്ത പ്രതിഫലമായി കൈപ്പറ്റിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

തെലുങ്കിലെ ഡാന്‍സിങ് ക്വീന്‍ ശ്രീലീല പുഷ്പ 2ലെ ഹോട്ട് നമ്പറിനായി 3 കോടി രൂപയാണ് വാങ്ങുന്നതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഗുണ്ടൂര്‍ കാരം’ എന്ന ചിത്രത്തിലെ കുര്‍ച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല. നടിയുടെ ഐറ്റം നമ്പറിനായി കാത്തിരിക്കുകയാണ് ആരാധകർ

ADVERTISEMENT

‘പുഷ്പ’ ഒന്നാം ഭാഗത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സമാന്തയുടെ ‘ഊ അന്തവാ...’ എന്ന ഹോട്ട് നമ്പർ. നടിയുടെ കരിയറിലെ ആദ്യ ഐറ്റം ഡാൻസ് ആയിരുന്നു അത്. സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് സമാന്ത ഗാനത്തിൽ അഭിനയിച്ചത്. ഹോട്ട് നമ്പർ ചെയ്തതിൽ തനിക്കു പല പ്രയാസങ്ങളും നേരിട്ടുവെന്ന് സമാന്ത തന്നെ വെളിപ്പെടുത്തിയിരുന്നു. ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ‘ഊ അന്തവാ...’ എന്ന ഗാനം തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ആണ് ആലപിച്ചത്. 

English Summary:

Sreeleela's remuneration for 'Pushpa 2' item song revealed