സൂപ്പർ ഹിറ്റ് ചിത്രം അമരനിലെ ഓഡിയോ ഗാനം പ്രേക്ഷകർക്കരികിൽ. ‘ഉയിരെ...’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമ റിലീസ് ചെയ്തപ്പോൾ തന്നെ പാട്ട് ആസ്വാദകർ ഏറ്റെടുത്തിരുന്നു. വിവേക് ആണ് പാട്ടിനു വരികൾ കുറിച്ചു. ജി.വി.പ്രകാശ് ഈണമൊരുക്കി. നകുൽ അഭ്യങ്കർ, രമ്യ ഭട്ട് അഭ്യങ്കർ എന്നിവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർ ഹിറ്റ് ചിത്രം അമരനിലെ ഓഡിയോ ഗാനം പ്രേക്ഷകർക്കരികിൽ. ‘ഉയിരെ...’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമ റിലീസ് ചെയ്തപ്പോൾ തന്നെ പാട്ട് ആസ്വാദകർ ഏറ്റെടുത്തിരുന്നു. വിവേക് ആണ് പാട്ടിനു വരികൾ കുറിച്ചു. ജി.വി.പ്രകാശ് ഈണമൊരുക്കി. നകുൽ അഭ്യങ്കർ, രമ്യ ഭട്ട് അഭ്യങ്കർ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്.  ‘ഉയിരെ’ ഇതിനകം ആസ്വാദകശ്രദ്ധേ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയനും ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായി പല്ലവിയും വേഷമിട്ട ചിത്രമാണ് ‘അമരൻ’. രാജ്കുമാര്‍ പെരിയസാമി ചിത്രം സംവിധാനം ചെയിതിരിക്കുന്നു. റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് അമരൻ കാഴ്ചവയ്ക്കുന്നത്. 

ADVERTISEMENT

ഉലകനായകന്‍ കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസാണ് ‘അമരൻ’ നിർമിക്കുന്നത്. സായി പല്ലവിയുടെ സഹോദരന്‍റെ വേഷത്തിൽ ‘പ്രേമലു’വിൽ നെഗറ്റിവ് റോളിലെത്തിയ ശ്യാം മോഹന്‍ എത്തുന്നു. മൂന്ന് കാലഘട്ടത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ ശിവകാർത്തികേയനും എത്തുന്നു.

English Summary:

Uyirey audio song from the movie Amaran