ആസ്വാദക ഹൃദയങ്ങളിലേക്കു പെയിതിറങ്ങുന്ന ‘മഴമേഘം’; സുന്ദരമീ മെലഡി
ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിച്ച് ‘മഴമേഘം’ സംഗീത ആൽബം. പ്രവീൺ കുമാർ ഈണമൊരുക്കിയ ഗാനമാണിത്. ശിവകുമാർ വരികൾ കുറിച്ചു. ബൽറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിമുരളി ഈ അതിമനോഹര മെലഡിയുടെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു. ‘മഴമേഘം പെയ്യുന്ന കുളിരോ മലർവാടി തഴുകുന്ന കാറ്റോ ചൊടികളിലൊരു മോഹവും സിരകളിലനുരാഗവും

ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിച്ച് ‘മഴമേഘം’ സംഗീത ആൽബം. പ്രവീൺ കുമാർ ഈണമൊരുക്കിയ ഗാനമാണിത്. ശിവകുമാർ വരികൾ കുറിച്ചു. ബൽറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിമുരളി ഈ അതിമനോഹര മെലഡിയുടെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു.
‘മഴമേഘം പെയ്യുന്ന കുളിരോ
മലർവാടി തഴുകുന്ന കാറ്റോ
ചൊടികളിലൊരു മോഹവും
സിരകളിലനുരാഗവും
തൂമഞ്ഞിൽ നീരാടി വരൂ നീ
പ്രണയത്തിൻ മധു കി വരൂ നീ...’
ഡക്കാൻ മെലഡീസിന്റെ യൂട്യൂബ് ചാനൽ വഴി പുറത്തിറക്കിയ ‘മഴമേഘം’ ചുരുങ്ങിയ സമയത്തിനകം നിരവധി ആസ്വാദകരെ നേടി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ആദ്യകേൾവിയിൽ തന്നെ പാട്ട് ഹൃദയങ്ങളിൽ ഇടം പിടിക്കുന്നു എന്ന് ആസ്വാദകർ കുറിക്കുന്നു.