താളം പിടിച്ച് കാളിദാസും താരിണിയും, ഡബിൾ എനർജിയിൽ ആറാടി ജയറാം; ആഘോഷ ദൃശ്യങ്ങൾ പുറത്ത്
കാളിദാസ്–താരിണി വിവാഹ റിസപ്ഷന്റെ ആഘോഷ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആഘോഷ വേളയിൽ ജയറാമും കുടുംബവും പഞ്ചാബി പാട്ടിനു ചുവടുവയ്ക്കുന്നതു കാണാനാകും. കാളിദാസും താരിണിയും പാട്ടിനൊപ്പം താളം പിടിക്കുമ്പോൾ ജയറാമിന്റെ മാസ് എൻട്രി! പാട്ടിനൊപ്പം ഡബിൾ എനർജിയിൽ ആറാടുന്ന ജയറാമിനെയാണ്

കാളിദാസ്–താരിണി വിവാഹ റിസപ്ഷന്റെ ആഘോഷ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആഘോഷ വേളയിൽ ജയറാമും കുടുംബവും പഞ്ചാബി പാട്ടിനു ചുവടുവയ്ക്കുന്നതു കാണാനാകും. കാളിദാസും താരിണിയും പാട്ടിനൊപ്പം താളം പിടിക്കുമ്പോൾ ജയറാമിന്റെ മാസ് എൻട്രി!
പാട്ടിനൊപ്പം ഡബിൾ എനർജിയിൽ ആറാടുന്ന ജയറാമിനെയാണ് വിഡിയോയിൽ കാണാനാകുന്നത്. കാളിദാസും താരിണിയും ആദ്യാവസാനം ദൃശ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമുണ്ട് ആഘോഷത്തിൽ. ഇതിന്റെ ദൃശ്യങ്ങൾ ചുരുങ്ങിയ സമയത്തിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്.
ഡിസംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും 8നുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹം. ചെന്നൈയിലെ പ്രശസ്തമായ കലിംഗരായർ കുടുംബാംഗമാണ് മോഡൽ കൂടിയായ താരിണി.