ആ ഫിയറ്റ് കാറും മനോജ് കെ. ജയനും തമ്മിൽ
അനുഗൃഹീത ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ ഓർമിച്ച് മനോജ് കെ ജയൻ. അഞ്ചു വർഷം മുൻപ് മുഹമ്മദ് റഫിയുടെ വീട് സന്ദർശിച്ച ഒാർമകൾ പങ്കുവയ്ക്കുകയായിരുന്നു മനോജ് കെ ജയൻ. ആ ദിവസം പകർത്തിയ ചിത്രങ്ങളോടൊപ്പമാണ് മനോജ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചത്.

‘ഇന്ന് ഭാരതം കണ്ട മഹാപ്രതിഭ, അനശ്വര ഗായകൻ മുഹമ്മദ് റാഫി സാബിന്റെ നൂറാം ജന്മദിനം. 5 വർഷം മുമ്പ് ആരാധന കൊണ്ട്, അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുകയും, അദ്ദേഹം ഉപയോഗിച്ചിരുന്ന ഫിയറ്റ് കാറിന്റെ മുൻപിൽ നിന്ന് ഒരു ഫോട്ടോ എടുക്കുകയും ചെയ്തത് എന്റെ ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു’ മനോജ് കെ ജയൻ എഴുതി.
വിഖ്യാത സംഗീതജ്ഞരായ ജയവിജയന്മാരിലെ ജയന്റെ മകനായ മനോജ് കെ ജയനും സംഗീത ആസ്വാദകനും ഗായകനുമാണ്. റഫിയുടെ പാട്ടുകൾ നേരമ്പോക്കിന് പാടി നടന്ന കാലം ഇതിനു മുൻപും മനോജ് ഓർമിച്ചെടുത്തിട്ടുണ്ട്.