മേക്കപ്പിനിടെ ഉറക്കം തൂങ്ങുന്ന സ്വാസിക: വിഡിയോ വൈറൽ
നൃത്തത്തിനായുള്ള മേക്കപ്പ് ഇടുന്നതിനിടെ ഉറക്കം തൂങ്ങുന്ന സ്വാസികയുടെ വിഡിയോ വൈറലാകുന്നു. ഏറെ നേരത്തെ മേക്കപ്പുകൾക്കൊടുവിൽ ഹെയർ സ്റ്റൈൽ ചെയ്യുമ്പോഴായിരുന്നു സ്വാസികയുടെ ഉറക്കം.

ഫാഷൻ കൺസൽറ്റന്റായ നിതിൻ സുരേഷാണ് സ്വാസികയുടെ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപേരാണ് വിഡിയോയിൽ അഭിപ്രായങ്ങളുമായി എത്തിയിരിക്കുന്നത്. വിശ്രമത്തിനു സമയമെടുക്കാതെ ജോലി ചെയ്യുന്ന സ്വാസികയുടെ കഠിനാധ്വാനത്തെ പുകഴ്ത്തിയുള്ള കമന്റുകൾ ചിലർ പങ്കുവച്ചു.
എന്നാൽ കുറച്ചു ദിവസം മുൻപ് സിനിമയുടെ പ്രൊമോഷൻ പരിപാടിക്കായുള്ള തയ്യാറെടുപ്പിനിടെ മയങ്ങിയ കീർത്തിയെ അനുകരിക്കുകയാണ് സ്വാസികയെന്ന അഭിപ്രായവും ചിലർ കമന്റുകളായി ചേർത്തു. എന്തായാലും താരത്തിന്റെ ആരാധകർ അതിനെ അനുകൂലിക്കുന്നില്ലെന്ന് മാത്രമല്ല പ്രിയ നടിയുടെ കഠിനാധ്വാനത്തെ വീണ്ടും പുകഴ്ത്തുകയാണ് അവർ.