‘മല്ലിക‘ പാട്ടിനു ആര്യയുടെയും സഹോദരിയുടെയും ട്രെൻഡി ഡാൻസ് : വിഡിയോ
പുഷ്പ 2വിലെ ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടി ആര്യ ബഡായിയും സഹോദരി അഞ്ജനയും. ഇരുവരുടെയും ചടുലമായ നൃത്തം സമൂഹമാധ്യമത്തിൽ പെട്ടെന്നുതന്നെ വൈറലാവുകയായിരുന്നു.

''ഇതാ അവതരിപ്പിക്കുന്നു; ഡാൻസിങ് സിസ്റ്റേഴ്സ്'' എന്ന അടിക്കുറിപ്പോടുകൂടിയാണ് ആര്യ നൃത്തത്തിന്റെ വിഡിയോ പങ്കുവച്ചത്. നിരവധി പേരാണ് ഇരുവരുടെയും പെർഫോമൻസ് ഗംഭീരമാണ് എന്ന കമന്റുമായി എത്തുന്നത്.
അനിയത്തിയാണ് തന്റെ ഗൈഡും കാവൽ മാലാഖയുമെന്ന് ആര്യ മുൻപ് പറഞ്ഞിരുന്നു. ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടത്തിലും താങ്ങായും തുണയായും നിന്നത് അഞ്ജനയാണെന്നും ആര്യ പറഞ്ഞിരുന്നു.