ഹിറ്റായി മാർക്കോയിലെ പ്രൊമോ ഗാനം
മാർക്കോ സിനിമയുടെ പ്രൊമോ ഗാനം ശ്രദ്ധ നേടുന്നു. ഇംഗ്ളീഷിലും മലയാളത്തിലും തയ്യറാക്കിയ വരികളുടെ റാപ് ആയാണ് പാട്ട് ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്. റിലീസായതുമുതൽ വൻ സ്വീകരണമാണ് പാട്ടിനു ലഭിച്ചത്. മില്യണിൽ അധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി തുടരുകയാണ് ഈ മാർക്കോ ഗാനം.

പുത്തൻ ദൃശ്യ ഭംഗിയിൽ ചിത്രീകരിച്ച പാട്ടിന്റെ വിഡിയോ പ്രേക്ഷകപ്രീതി നേടിയിരുന്നു. ക്യാമറ ചെയ്തത് ഷജീൽ കബീറാണ്. അനോണിമസാണ് ഗാനത്തിന് വരികളൊരുക്കി പാടിയിരിക്കുന്നത്. സംഗീത സംവിധാനം ചെയ്തത് ഷാൻ റഹ്മാനാണ്.