'അച്ഛന്റെ മകൾ തന്നെ'; നേപ്പാളിൽ ഡാൻസ് നമ്പറുമായി നീരജിനൊപ്പം മകൾ
നീരജ് മാധവും മകളും ചേർന്നുള്ള രസകരമായ നൃത്തം ശ്രദ്ധ നേടുന്നു. നേപ്പാളിലേക്ക് നടത്തിയ യാത്രയിലായിരുന്നു നീരജ് മാധവും കുടുംബവും. അവർ താമസിച്ചിരുന്ന ഇടത്തുനിന്നുമാണ് വിഡിയോ പകർത്തിയത്. മൂന്നു വയസുകാരി നിലാങ്കയുടെ ചുവടുകൾ ക്യൂട്ടാണെന്നാണ് ആരാധക പക്ഷം.

മകൾ പതുക്കെ ചുവടുകൾ വച്ച് തുടങ്ങിയപ്പോൾ അവിടേക്കെത്തിയ നീരജും ഒപ്പം ചേരുകയായിരുന്നു. നീരജ് കാണിക്കുന്ന ഓരോ ചുവടും മകൾ അതുപോലെ അനുകരിക്കുകയായിരുന്നു.
അച്ഛനെയും ചെറിയച്ഛനെയും പോലെ നിങ്കു എന്ന് വിളിപ്പേരുള്ള നിലാങ്കയും നല്ല നർത്തകിയാകും എന്നാണ് കമന്റുകൾ. നീരജിന്റെ ഭാര്യയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
നിലാങ്കയുടെ കാത് കുത്തുന്ന വിഡിയോ ഇതിനു മുൻപ് വൈറലായിരുന്നു. കുഞ്ഞിനോടൊപ്പം നീരജും കാത് കുത്തിയിരുന്നു.