ആരോഗ്യപ്രശ്നങ്ങൾ മനസ്സിന്റെ ചെറുപ്പം കൊണ്ട് നേരിട്ട ജയേട്ടൻ
ജയേട്ടൻ ഒരു പച്ചമനുഷ്യനായിരുന്നു. ഇഷ്ടപ്പെട്ട കാര്യങ്ങൾ ഏറെയിഷ്ടത്തോടെ അദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തോടൊപ്പം പല സംഗീത പരിപാടികളും ചെയ്യാനായിട്ടുണ്ട്. എം.ടി സാറിന്റെ ഇഷ്ടഗാനങ്ങളുമായി കോഴിക്കോട്ട് അവതരിപ്പിച്ച പരിപാടിയും മനോരമയ്ക്കായി സംഗീത പരിപാടി അവതരിപ്പിച്ചതുമെല്ലാം അതിലുണ്ട്. രമേശൻ നായർ സാർ

ജയേട്ടൻ ഒരു പച്ചമനുഷ്യനായിരുന്നു. ഇഷ്ടപ്പെട്ട കാര്യങ്ങൾ ഏറെയിഷ്ടത്തോടെ അദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തോടൊപ്പം പല സംഗീത പരിപാടികളും ചെയ്യാനായിട്ടുണ്ട്. എം.ടി സാറിന്റെ ഇഷ്ടഗാനങ്ങളുമായി കോഴിക്കോട്ട് അവതരിപ്പിച്ച പരിപാടിയും മനോരമയ്ക്കായി സംഗീത പരിപാടി അവതരിപ്പിച്ചതുമെല്ലാം അതിലുണ്ട്. രമേശൻ നായർ സാർ എഴുതി, ഞാൻ സംഗീത സംവിധാനം നിർവഹിച്ച ഒരു ഗാനം ഒരു പരിപാടിയിൽ പാടിയത് ജയേട്ടൻ റെക്കോർഡ് ചെയ്തെടുത്തു. അത് അദ്ദേഹത്തിന് അത്രമാത്രം ഇഷ്ടപ്പെട്ട പാട്ടായിരുന്നു.
സോഷ്യൽ മീഡിയയുമായി അദ്ദേഹത്തിന് ബന്ധമില്ലാതിരുന്നതിനാൽ അവിടെ നടക്കുന്ന കാര്യങ്ങളൊന്നും അലട്ടിയിരുന്നില്ല. എന്നാലും ട്രെൻഡുകളൊക്കെ ചോദിച്ചറിയും. അദ്ദേഹത്തിന് ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചപ്പോൾ ഫോണിൽ വിളിച്ചിരുന്നു. പക്ഷേ, വേഗം കോൾ കട്ടു ചെയ്തു. ഞാൻ വിളിച്ചു ബുദ്ധിമുട്ടിച്ചുമില്ല. മറ്റൊരു സമയത്ത് എന്നെ വിളിച്ച് ഏറെനേരം സംസാരിച്ചു.
ആരോഗ്യപ്രശ്നങ്ങളും മറ്റും അപ്പോഴാണ് അറിയുന്നത്. ആരോഗ്യപ്രശ്നങ്ങൾ മനസ്സിന്റെ ചെറുപ്പം കൊണ്ടാണ് അദ്ദേഹം നേരിട്ടത്. ഞങ്ങൾ ഒരുമിച്ച ‘പ്രേമിക്കുമ്പോൾ നീയും ഞാനും...’ എന്നത് അദ്ദേഹത്തിന്റെ ഇഷ്ടഗാനങ്ങളിൽ ഒന്നായിരുന്നു.
പകരം വയ്ക്കാൻ ഇനിയൊരു ഭാവഗായകനില്ല: ഗോപി സുന്ദർ (സംഗീത സംവിധായകൻ)
ജയേട്ടൻ റിക്കോർഡിങ് റൂമിലെത്തിയാൽ പിന്നെ വേറെ ലെവൽ എനർജിയാണ്. ഞങ്ങൾക്കൊക്കെ ഒരു പാട് കഥകൾ പറഞ്ഞുതരും. ബാബുക്കയുടെ, രാജാസാറിന്റെ എം.എസ്.വിശ്വനാഥന്റെയെല്ലാം റിക്കോർഡിങ് രീതി വിശദമായി പറഞ്ഞു തരും. ജയേട്ടന്റെ പാട്ടാണെങ്കിൽ അന്നു ഞാൻ വേറെ റെക്കോർഡിങ് വയ്ക്കില്ല. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 ലെ ‘ഓലഞ്ഞാലിക്കുരുവി’ റെക്കോർഡ് ചെയ്തത് എറണാകുളത്തെ സ്റ്റുഡിയോയിലായിരുന്നു. പാട്ടു ഹിറ്റായ ശേഷം അദ്ദേഹം വിളിച്ചു. എടാ പാട്ട് വലിയ സംഭവമായല്ലോ എന്നു പറഞ്ഞു. ചേട്ടന്റെ ശബ്ദത്തിലെ റൊമാൻസ് തുളുമ്പി നിൽക്കുന്ന പാട്ടാണത്. പകരം വയ്ക്കാൻ നമുക്കിനി ഒരു ഭാവഗായകനില്ല.