വീണ്ടും മധുരമനോഹര ഗാനവുമായി ‘ഉറ്റവർ’; ഏറ്റെടുത്ത് പ്രേക്ഷകഹൃദയങ്ങൾ

അനിൽ ദേവ് രചനയും സംവിധാനവും നിർവഹിച്ച ‘ഉറ്റവർ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘മാറില്ല വീഴും വരെയും’ എന്നു തുടങ്ങുന്ന പാട്ടിന് ലോറൻസ് ഫർണാണ്ടസ് ആണ് വരികൾ കുറിച്ചത്. രാംഗോപാൽ ഹരികൃഷ്ണൻ ഈണം പകർന്ന ഗാനം നിത്യ സി കുമാർ ആലപിച്ചു. പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു

അനിൽ ദേവ് രചനയും സംവിധാനവും നിർവഹിച്ച ‘ഉറ്റവർ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘മാറില്ല വീഴും വരെയും’ എന്നു തുടങ്ങുന്ന പാട്ടിന് ലോറൻസ് ഫർണാണ്ടസ് ആണ് വരികൾ കുറിച്ചത്. രാംഗോപാൽ ഹരികൃഷ്ണൻ ഈണം പകർന്ന ഗാനം നിത്യ സി കുമാർ ആലപിച്ചു. പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിഇടി സിനിമാ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഫിലിം ഫാന്റസി നിർമിച്ച ചിത്രമാണ് ‘ഉറ്റവർ’. വൈകാരിക മുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൃദുൽ.എസ് ആണ് ഛായാഗ്രാഹകൻ. എഡിറ്റിങ്: ഫാസിൽ റസാഖ്. ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലെത്തി.