മധുരമനോഹര മെലഡിയുമായി ‘ദാസേട്ടന്റെ സൈക്കിൾ’; ഏറ്റെടുത്ത് പ്രേക്ഷകഹൃദയങ്ങൾ

ഹരീഷ് പേരടി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി നിർമിച്ച ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘പലകഥകൾ’ എന്നു തുടങ്ങുന്ന പാട്ടിന് തോമസ് ഹാൻസ് ബെൻ ആണ് വരികൾ കുറിച്ചത്. ഗിരീശൻ.എ.സി പാട്ടിന് ഈണമൊരുക്കി ആലപിച്ചിരിക്കുന്നു. മനോരമ മ്യൂസിക് പുറത്തിറക്കിയ പാട്ട് ഇതിനകം

ഹരീഷ് പേരടി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി നിർമിച്ച ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘പലകഥകൾ’ എന്നു തുടങ്ങുന്ന പാട്ടിന് തോമസ് ഹാൻസ് ബെൻ ആണ് വരികൾ കുറിച്ചത്. ഗിരീശൻ.എ.സി പാട്ടിന് ഈണമൊരുക്കി ആലപിച്ചിരിക്കുന്നു.
മനോരമ മ്യൂസിക് പുറത്തിറക്കിയ പാട്ട് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഹരീഷ് പേരടി മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ദാസേട്ടന്റെ സൈക്കിൾ’. അഖിൽ കാവുങ്ങൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.