ശാർക്കരയിൽ വാഴും ജഗദീശ്വരീ...; മനം നിറച്ച് സംഗീത വിഡിയോ
തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ദൃശ്യവേദി പുറത്തിറക്കിയ മ്യൂസിക് വിഡിയോ ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്നു. ശാർക്കര ക്ഷേത്രോൽപ്പത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ പ്രമേയമാക്കിയാണ് ‘ശാർക്കരയിൽ വാഴും ജഗദീശ്വരീ..’ എന്നു തുടങ്ങുന്ന ഗാനം

തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ദൃശ്യവേദി പുറത്തിറക്കിയ മ്യൂസിക് വിഡിയോ ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്നു. ശാർക്കര ക്ഷേത്രോൽപ്പത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ പ്രമേയമാക്കിയാണ് ‘ശാർക്കരയിൽ വാഴും ജഗദീശ്വരീ..’ എന്നു തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത്.
ഗാനത്തിന്റെ രചനയും സംഗീതവും ആലാപനവും ദൃശ്യാവിഷ്ക്കാരവും നിർവഹിച്ചിരിക്കുന്നത് തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ അധ്യാപകനായ സജീവ് മോഹനാണ്. കലാമണ്ഡലം ഭവ്യ വിജയൻ പാട്ടിന് നൃത്താവിഷ്ക്കാരമൊരുക്കി. അനിൽ ഡിവൈൻ, അരുൺ എന്നിവര്‍ ചേർന്നാണു ഛായാഗ്രഹണം. എഡിറ്റിങ്: മിഥുൻ എ.എം. ദിലൻ ദിലീപ് ആണ് നിർമാണം.