മനോഹരമായ ക്രിസ്മസ് സ്പെഷൽ താരാട്ട് പാട്ടുമായി ഗായിക കെഎസ് ചിത്ര. "ഇമ്മാനുവേൽ പൊൻ പൈതലെ നിൻ ജനനം ഈ പുൽക്കൂട്ടിലോ" എന്ന് തുടങ്ങുന്ന സുമോദ്‌ ചെറിയാന്റെ വരികളിൽ സൽജിൻ കളപ്പുര നൽകിയ സംഗീതത്തിലാണ് കെഎസ് ചിത്രയുടെ മനോഹര ആലാപനം. വിഡിയോയിൽ ദൈവ പിറവിയുെട കഥ പറയുന്ന ദൃശ്യങ്ങളും മനോഹരമാണ്. മനോഹരമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോഹരമായ ക്രിസ്മസ് സ്പെഷൽ താരാട്ട് പാട്ടുമായി ഗായിക കെഎസ് ചിത്ര. "ഇമ്മാനുവേൽ പൊൻ പൈതലെ നിൻ ജനനം ഈ പുൽക്കൂട്ടിലോ" എന്ന് തുടങ്ങുന്ന സുമോദ്‌ ചെറിയാന്റെ വരികളിൽ സൽജിൻ കളപ്പുര നൽകിയ സംഗീതത്തിലാണ് കെഎസ് ചിത്രയുടെ മനോഹര ആലാപനം. വിഡിയോയിൽ ദൈവ പിറവിയുെട കഥ പറയുന്ന ദൃശ്യങ്ങളും മനോഹരമാണ്.

മനോഹരമായ താരാട്ട്‌ പാട്ട്‌ നമ്മളെ കൂട്ടികൊണ്ട്‌ പോകുന്നത്‌ ബേത്‌ലഹേമിലെ തണുത്തുറഞ്ഞ കാലിത്തൊഴുത്തിലേക്കാണ്. മാലോക പാപം നീക്കീടുവാനായ്‌ ലോകരക്ഷകൻ നമ്മുക്കായ്‌ പിറന്നത്‌ വെറുമൊരു ഗോശാലയിലോ എന്ന ചിന്ത ഹൃദയ വേദനയോട്‌ നാം ഏവരും ഓർക്കും. അറിയാതെ മനം പിടയും. ജാക്സൺ അരൂജയാണ് പശ്ചാത്തല സംഗീതം.

ADVERTISEMENT

English Summary: Emmanuvel Ponpaithale l K S Chithra l Sumod Cheriyan l Salgin Kalappura