കൊച്ചി ∙ സിറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെ (എസ്എംവൈഎം) പ്രഥമ ദേശീയ പ്രസിഡന്റായി അരുൺ ഡേവിസിനെയും (ഇരിങ്ങാലക്കുട) ജനറൽ സെക്രട്ടറിയായി വിപിൻ പോളിനെയും (മാണ്ഡ്യ) തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ബിവിൻ വർഗീസ് (ഡപ്യൂ. പ്രസി), അഞ്ജന ട്രീസ ജോസഫ് (വൈസ് പ്രസി), വിനോദ് റിച്ചാർഡ്‌സൻ (സെക്ര), കാന്തി വർമ (ജോ. സെക്ര), ജോസ്‌മോൻ ഫ്രാൻസിസ് (ട്രഷ).
Advertisement