തിരുവനന്തപുരം∙ ആരോഗ്യവകുപ്പ് അഡിഷനൽ ഡയറക്ടർ ഡോ.ആർ.എൽ.സരിതയെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചു. നിലവിലെ ഡയറക്ടർ ഡോ.രമേഷ് രായരുവിനെ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടറായും നിയമിച്ചു.