തിരുവനന്തപുരം∙ സിസിപി (ഹോമിയോ) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധനയ്ക്കുള്ള അപേക്ഷകൾ മേയ് ആറിനകം തിരുവനന്തപുരം ഹോമിയോ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിങ് ഓഫിസറുടെ പേരിൽ 500 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം സമർപ്പിക്കണം.