തിരുവനന്തപുരം∙ എം.മുകുന്ദന്റെ ‘കുട നന്നാക്കുന്ന ചോയി’ക്ക് മികച്ച നോവലിനുള്ള ദേശാഭിമാനി സാഹിത്യ പുരസ്കാരം. മികച്ച ചെറുകഥാ സമാഹാരമായി ‘അയ്മനം ജോണിന്റെ കഥകളും’ കവിതാ സമാഹാരമായി കെ.വി.രാമകൃഷ്ണന്റെ ‘കാലസാക്ഷികളും’ ഇതര സാഹിത്യ മേഖലയിൽനിന്നു ഡോ. ടി.ആർ.രാഘവന്റെ ‘ഇന്ത്യൻ കപ്പലോട്ടത്തിന്റെ ചരിത്രവും’ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ വീതമാണു പുരസ്കാരത്തുക.
Search in
Malayalam
/
English
/
Product