തിരുവനന്തപുരം∙ ഈ അധ്യയന വർഷം സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിലും ഒന്നാം വർഷ വിഎച്ച്എസ്ഇ കോഴ്സുകൾക്ക് 20% സീറ്റു വർധന അനുവദിച്ചു സർക്കാർ ഉത്തരവായി.
Advertisement