Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി.എം. ജേക്കബ് പുരസ്കാരം സുരേഷ് കുറുപ്പിന്

K_Suresh_Kurup

തിരുവനന്തപുരം∙ മികച്ച നിയമസഭാസാമാജികനുള്ള ടി.എം.ജേക്കബ് സ്മാരക പുരസ്കാരം (25,000 രൂപ) കെ. സുരേഷ്കുറുപ്പ് എംഎൽഎയ്ക്ക്.  25നു പത്തരയ്ക്ക് പ്രസ് ക്ലബ്ബിൽ സമ്മാനിക്കും.