ആലപ്പുഴ ∙ തകഴി സ്മാരക സമിതിയുടെ തകഴി പുരസ്കാരം ടി.പത്മനാഭനും (50,000 രൂപ) ചെറുകഥാ പുരസ്കാരം ഡോ. മനോജ് വെള്ളനാടിനും (10,000 രൂപ). തകഴിയുടെ ചരമദിനമായ ഏപ്രിൽ 10നു മന്ത്രി എ.കെ.ബാലൻ പുരസ്കാരം സമ്മാനിക്കും.

Advertisement