Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒ.വി.വിജയൻ പുരസ്കാരം സി.എസ്. മീനാക്ഷിക്ക്

cs-meenakshi സി.എസ്. മീനാക്ഷി

ഹൈദരാബാദ് ∙ പ്രവാസി മലയാളി കൂട്ടായ്മയായ നവീന സാംസ്കാരിക കലാകേന്ദ്രം ഏർപ്പെടുത്തിയ ഒ.വി.വിജയൻ സാഹിത്യ പുരസ്കാരത്തിനു (50,001 രൂപ) സി.എസ്. മീനാക്ഷിയുടെ ‘ഭൗമചാപം’ എന്ന കൃതി അർഹമായി.