കോട്ടയം ∙ അയ്മനം ദയ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ എൻ.എൻ. പിള്ള സ്മാരക പുരസ്കാരം (25000 രൂപ) നടൻ ഇന്ദ്രൻസിന്. നവംബർ 14നു കുടയംപടി എസ്എൻഡിപി ഹാളിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വൻ പുരസ്കാരം നൽകും.
Search in
Malayalam
/
English
/
Product