തിരുവനന്തപുരം ∙ രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബർമൽ തിബ്രേവാല സർവകലാശാല മിസോറം ഗവർണർ കുമ്മനം രാജശേഖരനു ഡിലിറ്റ് ബിരുദം നൽകി ആദരിക്കുന്നു. വിവിധ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണിത്. ഫെബ്രുവരിയിൽ സർവകലാശാല ക്യാംപസിൽ സമ്മാനിക്കും.
- Home
- News
- Announcements
- കുമ്മനം രാജശേഖരന് ഡിലിറ്റ്

Advertisement
Tags:
Kummanam Rajasekharan
related stories
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ