മുംബൈ ∙ ബെന്യാമിന്റെ ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ എന്ന കൃതിയുടെ ഇംഗ്ളിഷ് വിവർത്തനമായ ‘ജാസ്മിൻ ഡേയ്സി’ന് മികച്ച പരിഭാഷ കൃതിക്കുള്ള ക്രോസ്‌വേഡ് പുരസ്കാരം. ന്യൂയോർക്കിൽ നിന്നുള്ള എഴുത്തുകാരിയും വിവർത്തകയുമായ മലയാളി ഷഹനാസ് ഹബീബാണ് പരിഭാഷക. ശശി തരൂരിനാണ് ആജീവനാന്ത സംഭാവനകൾക്കുള്ള പുരസ്കാരം.
Search in
Malayalam
/
English
/
Product