മുംബൈ ∙ രൂപയുടെ വിനിമയമൂല്യം 17 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഡോളറിന് 65.04 രൂപയാണു വിനിമയ വിപണിയിൽ ഇന്നലത്തെ ക്ലോസിങ് നിരക്ക്.