Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൺ പ്ലസ് 5 ഇന്ന് ഇന്ത്യയിൽ

one-plus-five

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വൺ പ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ഫോണായ വൺ പ്ലസ് 5 ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഡിസൈൻ, പെർഫോമൻസ്, ക്യാമറ, ബാറ്ററി ലൈഫ് എന്നിവയിലുള്ള പുതുമകളാണ്   പ്രധാന ആകർഷണം.

5.5 ഇഞ്ച് ഡിസ്പ്ലേ, 8 ജിബി റാം, 20 മെരാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ,  3400 മില്ലി ആംപിയർ ബാറ്ററി, ആൻഡ്രോയ്ഡ് 7.1.1 ഓക്സിജൻ ഒഎസ് എന്നിവ മറ്റു മികവുകൾ. 8 ജിബി റാമും 128 ജിബി ഇന്റേണൽ മെമ്മറിയുമുള്ള ഫോണിന് 37,999 രൂപയാണ് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില.