ഓഹരി വിപണിക്കു തകർച്ച

SHARE

മുംബൈ ∙ ഓഹരി വിപണിയിലെ വിറ്റഴിക്കൽ പ്രവണത കാരണം സൂചികകൾക്ക് ഇടിവ്. മുംബൈ ഓഹരി സൂചിക സെൻസെക്സ് 336 പോയിന്റ് ഇടിഞ്ഞ് 36,108.47 ൽ ക്ലോസ് ചെയ്തു. ദേശീയ ഓഹരി സൂചിക നിഫ്റ്റി 91 പോയിന്റ് ഇടിഞ്ഞ് 10,831.50 ൽ ക്ലോസ് ചെയ്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA