പി.എം. ശശി ഐടി പാർക്കുകളുടെസിഇഒ
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഐടി പാർക്കുകളുടെ ചീഫ് എക്സിക്യുട്ടിവ് ഓഫിസറായി ഇന്റർനാഷനൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപൺ സോഴ്സ് സോഫ്റ്റ്‌വെയർ (ഐസിഫോസ്) ഡയറക്ടർ പി.എം. ശശിയെ നിയമിച്ചു. അധികച്ചുമതലയായാണു നിയമനം. മുൻപ് സി ഡാക് മേധാവിയായിരുന്ന ശശി, കെൽട്രോൺ ഡയറക്ടർ ബോർഡ് അംഗം, എഐ സിറ്റിയുടെ സാങ്കേതിക ഉപദേശക സംഘ