നാളികേര സംഭരണത്തിലും വിപണനത്തിലും കൊപ്ര ഉൽപാദനത്തിലും വിതരണത്തിലും പ്രമുഖരായ ചെട്ടിയാകുന്നേൽ ബിസിനസ്സ് ഗ്രൂപ്പ് '916 കൊക്കോ ബ്രാൻഡ് വെളിച്ചെണ്ണ, നാളികേര വറുത്തരവ് - ചിക്കൻ മസാല, സാമ്പാർ മസാല എന്നിവ വിപണിയിൽ അവതരിപ്പിച്ചു. ശുദ്ധമായ വെളിച്ചെണ്ണയും നാളികേര വറുത്തരവ് മസാലകളും മലയാളികളുടെ ഭക്ഷണ ശീലത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാളികേര സംഭരണത്തിലും വിപണനത്തിലും കൊപ്ര ഉൽപാദനത്തിലും വിതരണത്തിലും പ്രമുഖരായ ചെട്ടിയാകുന്നേൽ ബിസിനസ്സ് ഗ്രൂപ്പ് '916 കൊക്കോ ബ്രാൻഡ് വെളിച്ചെണ്ണ, നാളികേര വറുത്തരവ്  - ചിക്കൻ മസാല, സാമ്പാർ മസാല എന്നിവ വിപണിയിൽ അവതരിപ്പിച്ചു. ശുദ്ധമായ വെളിച്ചെണ്ണയും നാളികേര വറുത്തരവ് മസാലകളും മലയാളികളുടെ ഭക്ഷണ ശീലത്തിൽ പുതുരുചികൾ സമ്മാനിക്കുമെന്ന് ചെട്ടിയാകുന്നേൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സാന്റി ചെട്ടിയാകുന്നേൽ അറിയിച്ചു. ഓരോ ഘട്ടത്തിലും അതീവ ശ്രദ്ധയോടെയാണ് എല്ലാം ഉൽപാദിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.