ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിൽ സ്വർണാഭരണങ്ങളും ആഡംബര വാഹനങ്ങളും നേടാൻ അവസരമുണ്ട്. 4,000 ഔട്‍ലെറ്റുകൾ മേളയുടെ ഭാഗമാകും. പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലും ആഘോഷങ്ങളുണ്ടാകും. നൈറ്റ് മാർക്കറ്റും ഒരുക്കുന്നുണ്ട്. dubai Shopping festival dates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙മനം നിറയെ കാഴ്ചകളും കൈനിറയെ സമ്മാനങ്ങളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) ഡിസംബർ 26 മുതൽ. ഫെബ്രുവരി ഒന്നുവരെ നീളുന്ന ഫെസ്റ്റിവലിൽ കലാപരിപാടികൾക്കൊപ്പം ഷോപ്പിങ് മാളുകളിൽ വൻ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം.

ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിൽ സ്വർണാഭരണങ്ങളും ആഡംബര വാഹനങ്ങളും നേടാൻ അവസരമുണ്ട്. 4,000 ഔട്‍ലെറ്റുകൾ മേളയുടെ ഭാഗമാകും. പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലും ആഘോഷങ്ങളുണ്ടാകും. നൈറ്റ് മാർക്കറ്റും ഒരുക്കുന്നുണ്ട്. 

ADVERTISEMENT

English Summary: Dubai Shopping Festival begins on December 26 th