കുന്നംകുളം ∙ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം ശൄംഖലയായ മൈജി യുടെ ഏറ്റവും പുതിയ ഷോറും കുന്നംകുളത്ത് സെപ്റ്റംബര്‍ 5 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു . കോവിഡ് 19 പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാ നിബന്ധനകളും പാലിച്ചാണ് ഷോറൂമിന്റെ പ്രവര്‍ത്തനം നടക്കുക. കുന്നംകുളം തൃശൂര്‍ റോഡില്‍ ഒനീറിയൊ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നംകുളം ∙ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം ശൄംഖലയായ മൈജി യുടെ ഏറ്റവും പുതിയ ഷോറും കുന്നംകുളത്ത് സെപ്റ്റംബര്‍ 5 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു . കോവിഡ് 19 പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാ നിബന്ധനകളും പാലിച്ചാണ് ഷോറൂമിന്റെ പ്രവര്‍ത്തനം നടക്കുക. കുന്നംകുളം തൃശൂര്‍ റോഡില്‍ ഒനീറിയൊ ബിസിനസ് സെന്ററിലാണ് ഷോറൂം.

ഷോറൂമിന്റെ ആരംഭം പ്രമാണിച്ചു നിലവിലെ ഓണം ഓഫറുകള്‍ക്കു പുറമെ ഉദ്ഘാടനദിനത്തിൽ മറ്റു പ്രത്യേക ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ദിന സ്പെഷ്യല്‍ ഓഫറായി എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും രണ്ടു വര്‍ഷ വാറന്റിയും ഗാഡ്ജറ്റുകള്‍ക്കു 50% വരെ വിലക്കുറവും ലഭിക്കും.

ADVERTISEMENT

സ്പെഷ്യല്‍ ഫിനാന്‍സ് ഓഫറായ എച്ച്ഡിഎഫ്സി യുടെ 2000 രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫര്‍ തുടങ്ങി മറ്റു ഫിനാന്‍സ് ഓഫറുകള്‍ വേറെയുമുണ്ട്. കൂടാതെ എന്തും എന്തിനോടും എക്സ്ചേഞ്ച് ഓഫറിലുടെ എക്സ്ട്രാ ബോണസ് ഓഫര്‍ ലഭിക്കും. 5000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് കരസ്ഥമാക്കാനാണ് അവസരം.

എസി ക്കു 50% വരെ ഓഫര്‍ ലഭ്യമാണ്. കോംബോ ഓഫറില്‍ 32 ഇഞ്ച് എല്‍ഇഡി ടിവി വാങ്ങുമ്പോൾ ഒപ്പം ഹോം തിയേറ്റര്‍ സൗജന്യമായി ലഭിക്കും. 55% വരെ ഇളവാണ് ഉപഭോക്താക്കള്‍ക്ക് ഇതില്‍ ലഭിക്കുക.

ADVERTISEMENT

9249001001 എന്ന നമ്പരിൽ വിളിച്ചു പ്രോഡക്ടുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. www.myg.in എന്ന വെബ്സൈറ്റിലും ഷോപ്പ് ചെയ്യാം.

ഷോറൂമില്‍ my G Care റിപ്പയര്‍ ആൻഡ് സര്‍വീസ് സൗകര്യം ലഭ്യമാണ്. ഏറ്റവും സുരക്ഷയോടെ ഗാഡ്ജെറ്റുകള്‍ റിപ്പയര്‍ സര്‍വീസ് ചെയ്യാം. ഇതിനു പുറമെ വാറന്റി കഴിഞ്ഞാലും ഒരു വര്‍ഷത്തേയ്ക്ക് അഡീഷനല്‍ വാറന്റി ലഭിക്കുന്ന ജി ഡോട്ട് എക്സറ്റന്‍ഡഡ് വാറന്റി, ജി ഡോട്ട് പ്രൊട്ടക്‌ഷന്‍ തുടങ്ങി നിരവധി ഗാഡ്ജറ്റ് സുരക്ഷ പദ്ധതികളും കൂടാതെ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കായുള്ള സ്റ്റേ സേഫ് എന്ന സൗജന്യ പരിരക്ഷ പദ്ധതിയും ജി ഒരുക്കിയിട്ടുണ്ട്. 25,000 രൂപവരെയാണ് പരിരക്ഷ ലഭിക്കുക.

ADVERTISEMENT

സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്, ഡെസ്ക്ടോപ്പ്, ടാബ്ലെറ്റ്, സ്മാര്‍ട്ട് ടിവി, എസി, മള്‍ട്ടിമീഡിയ , ഡിജിറ്റല്‍ അക്സെസറീസുകള്‍ തുടങ്ങി എല്ലാ ബ്രാൻഡുകളുടെയും ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന കളക്‌ഷന്‍ ആണ് myG കുന്നംകുളം ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ഫോണ്‍ 8139886633.