ന്യൂഡൽഹി∙ കോവിഡാനന്തരം ഇന്ത്യ നിക്ഷേപങ്ങളുടെ സുവർണഭൂമിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാനഡയിലെ നിക്ഷേപകർക്കായി നടത്തിയ ഇന്ത്യ ഇൻവെസ്റ്റ്മെന്റ് മീറ്റിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു പ്രധാനമന്ത്രി. സുതാര്യമായ ഭരണകൂടവും ലളിതമായ നടപടിക്രമങ്ങളും ഇന്ത്യയിലെ നിക്ഷേപരംഗത്തെ ആകർഷണീയമാക്കിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊഴിൽ, കൃഷി, വിദ്യാഭ്യാസം എന്നീ മേഖലകളിൽ നടത്തിയ പരിഷ്കാരങ്ങളിലൂടെ സ്വകാര്യ മേഖലയ്ക്കും നിക്ഷേപത്തിന് അവസരമൊരുങ്ങി. വിദേശ നിക്ഷേപ നടപടിക്രമങ്ങൾ അത്രമേൽ ലളിതമാക്കിയിട്ടുണ്ട്. ഇനിയുളള കാലത്ത് ഇന്ത്യയാണ് നിക്ഷേപത്തിന്റെ കേന്ദ്രമെന്നും മോദി പറഞ്ഞു. കോവിഡ് വാക്സീൻ ഉൽപാദിപ്പിച്ചാൽ ലോകത്ത് ആവശ്യമുള്ളവർക്കെല്ലാം ഇന്ത്യ സഹായം എത്തിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

ADVERTISEMENT