കോട്ടയം ∙ മൈജി കോട്ടയം നഗരത്തിലെ മൂന്നാമത്തെ ഷോറൂം തുറന്നു. സോണൽ മാനേജർ സിജോ ജയിംസ്, സെയിൽസ് ആൻഡ് ഓപ്പറേഷൻ മാനേജർ സിബിൽ വിദ്യാധരൻ, ടെറിട്ടറി മാനേജർ പ്രിൻസ് ഫിലിപ്സ് എന്നിവർ ചേർന്നാണ് തിരുനക്കര ടിബി റോഡിലെ ഷോറൂം ഉദ്ഘാടനം ചെയ്തത്. മൈജിയുടെ 80 ാം ഷോറൂമാണിത്. ഉപഭോക്താക്കൾക്ക് വൻ ഇളവുകളും ഓഫറുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ മൈജി കോട്ടയം നഗരത്തിലെ മൂന്നാമത്തെ ഷോറൂം തുറന്നു. സോണൽ മാനേജർ സിജോ ജയിംസ്, സെയിൽസ് ആൻഡ് ഓപ്പറേഷൻ മാനേജർ സിബിൽ വിദ്യാധരൻ, ടെറിട്ടറി മാനേജർ പ്രിൻസ് ഫിലിപ്സ് എന്നിവർ ചേർന്നാണ് തിരുനക്കര ടിബി റോഡിലെ ഷോറൂം ഉദ്ഘാടനം ചെയ്തത്. മൈജിയുടെ 80 ാം ഷോറൂമാണിത്. 

ഉപഭോക്താക്കൾക്ക് വൻ ഇളവുകളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മൈജി അധികൃതർ അറിയിച്ചു. 4999 രൂപ മുതൽ സ്മാർട് ഫോണുകളും 5490 രൂപ മുതൽ സ്മാർട് ടിവികളും അടക്കം ലഭിക്കും. ഇഎംഐ സൗകര്യം, കാഷ്ബാക്ക് ഓഫർ തുടങ്ങിയവയുമുണ്ട്. എല്ലാ ബ്രാൻഡുകളുടെയും സ്മാർട് ഫോണും ഫീച്ചർ ഫോണും ലാപ്ടോപ്, ടാബ്‌ലറ്റ്, എസി, അക്സസറീസ് തുടങ്ങിയവയും ലഭ്യമാണ്. എക്സ്പ്രസ് ഹോം ഡെലിവറി സൗകര്യവുമുണ്ട്. ഉൽപന്നങ്ങൾ ബുക്ക് ചെയ്യാൻ 9249001001 എന്ന നമ്പറിൽ വിളിക്കുകയോ www.myg.in എന്ന സൈറ്റിൽനിന്ന് വാങ്ങുകയോ ചെയ്യാമെന്നും മൈജി അധികൃതർ അറിയിച്ചു.